x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​റ്റ​റ​റി ആ​ൻ​ഡ് ഡി​ബേ​റ്റ് ക്ല​ബ് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: August 11, 2026 02:22 AM IST | Updated: August 11, 2026 02:22 AM IST

ഡി​ബേ​റ്റ് ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പി.​വി. ഷാ​ജി​കു​മാ​ർ പ്ര​സം​ഗി​ക്കു​ന്നു.

കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ ലി​റ്റ​റ​റി ആ​ൻ​ഡ് ഡി​ബേ​റ്റ് ക്ല​ബ് എ​ഴു​ത്തു​കാ​ര​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി.​വി. ഷാ​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ബു സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​മ​ല​ഗി​രി കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​യാ​യ ല​ഷി​മ കോ​മ​ത്ത് എ​ഴു​തി​യ 'ജി​ലു' എ​ന്ന നോ​വ​ലി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു. പി.​വി. ഷാ​ജി​കു​മാ​ർ പു​സ്ത​കം പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ബു സെ​ബാ​സ്റ്റ്യ​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ല​ഷി​മ കു​ട്ടി​ക​ളു​മാ​യി ര​ച​ന​യെ​ക്കു​റി​ച്ച് സം​വ​ദി​ച്ചു. ഡി​ബേ​റ്റ് ക്ല​ബ് ക​ൺ​വീ​ന​ർ ഡോ. ​ദീ​പാ മോ​ൾ മാ​ത്യു, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഗോ​ഡ് വി​ൻ സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Inauguration

Recent News

Corehub Up