x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​വി.​എ ആ​യു​ർ​വേ​ദി​ക് മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ പു​ന​ർ​നി​ർ​മി​ച്ച ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 21, 2026 01:37 AM IST | Updated: July 21, 2026 01:37 AM IST

പു​ന​ർ​നി​ർ​മി​ച്ച ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം

കാ​ട്ടാ​ന്പ​ള്ളി: ക​ണ്ണൂ​ർ കാ​ട്ടാ​ന്പ​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പി.​വി.​എ ആ​യു​ർ​വേ​ദി​ക് മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ പു​ന​ർ​നി​ർ​മി​ച്ച ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​വി. സു​മേ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ആ​യു​ർ​വേ​ദ ന​ഴ്സിം​ഗ്-​യോ​ഗ കോ​ഴ്സി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം പി.​വി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി.​എ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ചീ​ഫ് ഫി​സി​ഷ്യ​ൻ അ​ബ്‌​ദു​ൾ റ​ഹ്‌​മാ​ൻ പൊ​യി​ല​ൻ, പ്ര​ജീ​ഷ് അ​ച്ചാ​ണ്ടി, പ്രി​യം​വ​ദ ശി​വ​ൻ, ഡോ. ​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up