x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രിക്കേ​റ്റു


Published: July 20, 2026 10:41 PM IST | Updated: July 20, 2026 10:41 PM IST

പാ​ലാ: വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ല്‍ പ​രിക്കേ​റ്റ മൂ​ന്നു പേ​രെ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചേ​ര്‍​പ്പു​ങ്ക​ല്‍ ഹൈ​വേ​യി​ല്‍ മൂ​ന്നു കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി ഐ​ഷാ​ബീ​വി (62), ഉ​ടു​മ്പ​ന്നൂ​ര്‍

സ്വ​ദേ​ശി​നി ബി.​ബി. ജെ​ന്‍​സി (34)എ​ന്നി​വ​ര്‍​ക്കു പ​രി​ക്കേ​റ്റു.
പ​ത്ത​നം​തി​ട്ട​യി​ല്‍ റോ​ഡി​ല്‍ക്കൂ​ടി ന​ട​ന്നുപോ​കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ചു വ​യ​നാ​ട് സ്വ​ദേ​ശി ആ​ശി​ഷി​ന് (21) പ​രി​ക്കേ​റ്റു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up