x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

വെബ് ഡെസ്ക്
Published: September 4, 2026 01:09 AM IST | Updated: September 4, 2026 01:09 AM IST

ക​ട​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

കൂ​ട​ര​ഞ്ഞി: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി താ​മ​ര​ശേ​രി എ​ക്സൈ​സ് ഓ​ഫീ​സി​ന്‍റെ​യും കൂ​ട​ര​ഞ്ഞി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന പ​ക്ഷം നി​യ​മാ​നു​സൃ​ത​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. താ​മ​ര​ശേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്‌ടർ ഇ.​പി. വി​പി​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​സി. മ​നോ​ജ് കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജി. ​ബൈ​ജു, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​ശ്മി​ല ഷെ​റി​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ബ​വി​ൻ, കൂ​ട​ര​ഞ്ഞി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ബി. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Deepikanews s establishments.

Recent News

Corehub Up