x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ ‌സ്ഥാ​നാ​രോ​ഹ​ണം

വെബ് ഡെസ്ക്
Published: July 21, 2026 01:13 AM IST | Updated: July 21, 2026 01:13 AM IST

ഇ​രി​ട്ടി ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം

ഇ​രി​ട്ടി: ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഗ്ലോ​ബ​ല്‍ ആ​ക്ഷ​ന്‍ ടീം ​ഏ​രി​യ ലീ​ഡ​ർ എ.​വി. വാ​മ​ന്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ യു​വ​സം​ര​ഭ​ക​രാ​യ ജെ​സ്റ്റോ -ജോ​ഷ്മി ദ​മ്പ​തി​മാ​ർ, ദൃ​ശ്യ​മാ​ധ്യ​മ പു​ര​സ്‌​കാ​ര ജേ​താ​വ് ഉ​ന്‍​മേ​ഷ് പാ​യം, ഇ​രു​പ​ത്തി​യാ​റു​വ​ര്‍​ഷ​മാ​യി ഇ​രി​ട്ടി​യി​ല്‍ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന ലി​സി ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

വി​വി​ധ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ള്‍ പാ​സ്റ്റ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഡെ​ന്നീ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​ജി. സു​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ഷ് ബാ​ബു, ജോ​സ​ഫ് സ്‌​ക​റി​യ, ടി.​ഡി. ജോ​സ്, ടി.​പി. ര​വീ​ന്ദ്ര​ന്‍, റെ​ജി തോ​മ​സ്, കെ.​ജെ. ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up