x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ബ​നി​ഗി​രി നി​ര്‍​മ​ല ഹൈ​സ്‌​കൂ​ള്‍ ല​ഹ​രി​വി​രു​ദ്ധ സാ​യാ​ഹ്ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു


Published: July 8, 2026 07:33 AM IST | Updated: July 8, 2026 07:33 AM IST

പു​ല്‍​പ്പ​ള്ളി: മാ​ന​ന്ത​വാ​ടി രൂ​പ​താ കോ​ര്‍​പ്പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ന്‍​സി​യും മ​ദ്യ​ല​ഹ​രി വി​മു​ക്ത സ​മി​തി മാ​ന​ന്ത​വാ​ടി രൂ​പ​ത​യും ടീ​ച്ചേ​ഴ്‌​സ് ഗി​ള്‍​ഡ് മാ​ന​ന്ത​വാ​ടി രൂ​പ​ത​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ മാ​സാ​ച​ര​ണ പ​രി​പാ​ടി​യാ​യ ബി​യോ​ണ്ട് ദ ​ബ​സ്സി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മ​ല ഹൈ​സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​ക്ക​ല്ലൂ​ര്‍ ടൗ​ണി​ല്‍ ല​ഹ​രി വി​രു​ദ്ധ സാ​യാ​ഹ്ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.

നാ​ളേ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ല​ഹ​രി​ക്കെ​തി​രേ നാ​ടും സ​മൂ​ഹ​വും ഒ​രു​മി​ച്ച് നി​ല്‍​ക്ക​ണ​മെ​ന്ന് ല​ഹ​രി​വി​രു​ദ്ധ സാ​യാ​ഹ്ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ഞ്ചാ​യ​ത്ത് അം​ഗം ലി​ബി​ന്‍ ദി​ലീ​പ് പ​റ​ഞ്ഞു.

ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന നി​ര്‍​മ​ല ഹൈ​സ്‌​കൂ​ള്‍ ക​ബ​നി​ഗി​രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നാ​ടി​ന് ഒ​രു ന​ല്ല മാ​തൃ​ക​യാ​ണെ​ന്ന് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ല്‍ പ​റ​ഞ്ഞു.

മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​നി സ​ണ്ണി ല​ഹ​രി വി​രു​ദ്ധ സാ​യാ​ഹ്ന സ​ദ​സി​ല്‍ മു​ഖ്യ സ​ന്ദേ​ശം ന​ല്‍​കി. കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഫ്‌​ളാ​ഷ് മോ​ബ്, ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ പ്ല​ക്കാ​ര്‍​ഡു​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം എ​ന്നി​വ​യും സാ​യാ​ഹ്ന സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

സം​സ്ഥാ​ന ഗ​വ​ര്‍​ണ​മെ​ന്‍റ് ന​ട​പ്പാ​ക്കു​ന്ന തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഗോ​ള​ടി​ച്ച് സ​മ്മാ​നം നേ​ടു​ക എ​ന്ന പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി ആ​ളു​ക​ള്‍ ഗോ​ള​ടി​ച്ച് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി. സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ എ.​ടി. ഷാ​ജി അ​ധ്യാ​പ​ക​രാ​യ എം.​ടി. ബി​നു, എം.​എം. ആ​ന്‍റ​ണി, ടെ​ജി​ന്‍, ജോ​മ​റ്റ് മാ​ത്യു, വി​ദ്യ, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : nattu vishesham Kabanigiri Nirmala High School

Recent News

Corehub Up