x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി​വ്യ​വ​സാ​യി ക​ട്ട​പ്പ​ന യൂ​ണി​റ്റ് സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: July 21, 2026 11:03 PM IST | Updated: July 21, 2026 11:03 PM IST

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ട്ട​പ്പ​ന യൂ​ണി​റ്റ് സ​മ്മേ​ള​നം

ക​ട്ട​പ്പ​ന: കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി​വ്യ​വ​സാ​യി സ​മി​തി ക​ട്ട​പ്പ​ന യൂ​ണി​റ്റ് സ​മ്മേ​ള​നം ക​ട്ട​പ്പ​ന ആ​ർ​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ജ​ൻ കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​ജീ​ഷ് ജെ​ക്കോ​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ജി പോ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​സി. ബി​ജു, സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജോ​സ് വ​ർ​ഗീ​സ്, ജി​ല്ലാ ട്ര​ഷ​റാ​ർ നൗ​ഷാ​ദ് ആ​ലു​മൂ​ട്ടി​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ധ​നേ​ഷ് കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഷി​ജു ഉ​ള്ളൂ​രി​പ്പി​ൽ, ല​ബ്ബ​ക്ക​ട യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ ക​ട്ട​പ്പ​ന യൂ​ണി​റ്റി​ലെ മു​തി​ർ​ന്ന വ്യാ​പാ​രി​ക​ളെ​യും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഐ​മി ബി​ജു​വി​നെ​യും ആ​ദ​രി​ച്ചു. പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് മെം​ബ​ർ​ഷി​പ്പും വി​ത​ര​ണം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യി മ​ജീ​ഷ് ജെ​ക്കോ​ബ് - പ്ര​സി​ഡ​ന്‍റ്, അ​ൽ​വി​ൻ തോ​മ​സ് - സെ​ക്ര​ട്ട​റി, പി.​ജെ. കു​ഞ്ഞു​മോ​ൻ - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Business Industry Nattuvishesham DistrictNews

Recent News

Corehub Up