x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​കെ​ജി​എം​ഒ​എ സ്പോ​ർ​ട്സ് മീ​റ്റ്: ക​ണ്ണൂ​ര്‍ ജേ​താ​ക്ക​ൾ


Published: October 28, 2025 12:22 AM IST | Updated: October 28, 2025 12:22 AM IST

കോ​ഴി​ക്കോ​ട് ന​ട​ന്ന കെ​ജി​എം​ഒ​എ സം​സ്ഥാ​ന സ്പോ​ർ​ട്സ് മീ​റ്റി​ൽ ജേ​താ​ക്ക​ളാ​യ ക​ണ്ണൂ​ർ ജി​ല്ലാ ടീം.

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് ന​ട​ന്ന കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​എം​ഒ​എ ) സം​സ്ഥാ​ന സ്പോ​ർ​ട്സ് മീ​റ്റി​ൽ ക​ണ്ണൂ​ർ ചാ​ന്പ്യ​ൻ​മാ​ർ. ക്രി​ക്ക​റ്റ്, ബാ​ഡ്മി​ന്‍റ​ൺ, വോ​ളി​ബോ​ൾ തു​ട​ങ്ങി​യ​വ​യി​ലും വി​വി​ധ ട്രാ​ക്ക് ഇ​ന​ങ്ങ​ളി​ലും വി​ജ​യം നേ​ടി​യാ​ണ് ക​ണ്ണൂ​ർ ജി​ല്ല ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട് അ​രീ​ന ട​ര്‍​ഫ്, വി.​കെ. കൃ​ഷ്ണ​മേ​നോ​ന്‍ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ത്‌​ല​റ്റി​ക് ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​രം. വി​വി​ധ ജി​ല്ല​ക​ളി​ലെ അ​ഞ്ഞൂ​റോ​ളം ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ത്തു.

Tags : KGMOA nattuvishesham local news

Recent News

Corehub Up