സെവിയയ്ക്കെതിരെ വിജയം നേടിയ അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങളുടെ ആഹ്ലാദം
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ സെവിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
അത്ലറ്റിക്കോയ്ക്ക് വേണ്ടി അലക്സ് ബയേന രണ്ട് ഗോളുകളും അഡെമോല ലുക്ക്മാൻ ഒരു ഗോളും നേടി. സെവിയയ്ക്കായി മിഗുവൽ സിയേറയാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡിന് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് അത്ലറ്റിക്കോ.
Tags : La Liga Football Match Atletico Madrid Sevilla