x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ർ സു​ര​ക്ഷാ ക​വ​ച​വു​മാ​യി കി​ഡ് ഗ്ലൗ ​ക​ഴ​ക്കൂ​ട്ട​ത്ത് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: September 4, 2026 12:49 AM IST | Updated: September 4, 2026 12:49 AM IST

കി​ഡ് ഗ്ലൗ​വ് പ​ദ്ധ​തി​യുടെ ഉദ്ഘാടനം

ക​ഴ​ക്കൂ​ട്ടം : സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി കേ​ര​ള പൊലിസി​ന്‍റെ സൈ​ബ​ർ ഡി​വി​ഷ​ൻ ആ​രം​ഭി​ച്ച സൈ​ബ​ർ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ "കി​ഡ് ഗ്ലൗ​വ്' പ​ദ്ധ​തി​ക്ക് ക​ഴ​ക്കൂ​ട്ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സി​റ്റി ഡെ​പ്യൂ​ട്ടി പൊലിസ് ക​മ്മീ​ഷ​ണ​ർ കെ.​എ​സ്. ഷ​ഹ​ൻ​ഷാ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൈ​ബ​ർ ക്യാ​പ്റ്റ​ൻ, മോ​ഡ​ൽ യു​ണൈ​റ്റ​ഡ് നേ​ഷ​ൻ, മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​ത്ത് ഫ​സ്റ്റ് റ​സ്‌​പോ​ണ്ട​ന്‍റ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ.​എ​സ്. ഷ​ഹ​ൻ​ഷ ബാ​ഡ്ജു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക ഷീ​ജ ധ​ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​രു​ൺ​കു​മാ​ർ, പി​ടി​എ മെ​മ്പ​ർ സു​രേ​ഷ് സ്കൂ​ൾ കൗ​ൺ​സി​ല​ർ ശ്രീ​ജ, സൈ​ക്കോ​ള​ജി​സ്റ്റ് ഗം​ഗ എ​ന്നി​വ​രും സൈ​ബ​ർ ഡി​വി​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews security shield.

Recent News

Corehub Up