പ്രതീകാത്മക ചിത്രം
അയര്‍ക്കുന്നം: റോഡിനും മിനിഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും തുക അനുവദിച്ചു. ജോസ് കെ. മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അയര് ക്കുന്നം പഞ്ചായത്ത് നാലാം വാര്‍ഡിലെ നെടുങ്കരി-എരമല്ലൂര്പാടം റോഡിന്റെ കോണ്‍ക്രീറ്റിംഗിന് 3.5 ലക്ഷം രൂപയും നാലാം വാര്‍ഡിലെ കൊങ്ങാണ്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി രണ്ടു ലക്ഷം രൂപയുമാണ് അനുവദിച്ചത്.
Tags : Amount sanctioned Amount NattuVishesham DistrictNews