x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു

വെബ് ഡെസ്ക്
Published: November 22, 2026 10:24 PM IST | Updated: November 22, 2026 10:24 PM IST

ആ​ന​ക്ക​യം റോ​ഡി​ലെ മാ​ലി​ന്യം

പൊ​ൻ​കു​ന്നം: ആ​ന​ക്ക​യം റോ​ഡി​ൽ കാ​ട് പി​ടി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് കൂ​ടു​ത​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ആ​ന​ക്ക​യം - പ​ത്ത​ശാ​രി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ട് പി​ടി​ച്ച് കി​ട​ന്നി​ട്ട് കാ​ല​ങ്ങ​ളാ​യി. ഈ ​ഒ​രു അ​വ​സ്ഥ മാ​ലി​ന്യം ഇ​ടു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Tags : dumping waste. Nattuvishesham DistrictNews

Recent News

Corehub Up