x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീൻപറ്റിയിൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 8, 2026 11:41 PM IST | Updated: October 8, 2026 11:41 PM IST

.​കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മീ​ൻ​പ​റ്റി​യി​ൽ തോ​മ​സ് മ​ല​മ്പാ​റ​യു​ടെ പ​റ​ന്പി​ലെ തെ​ങ്ങ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച നി​ല​യി​ൽ.

കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മീ​ൻ​പ​റ്റി​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സ​മി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ തോ​മ​സ് മ​ല​മ്പാ​റ​യു​ടെ തോ​ട്ട​ത്തി​ലെ ര​ണ്ട് വ​ലി​യ തെ​ങ്ങു​ക​ൾ പി​ഴു​തെ​റി​ഞ്ഞു.

മാ​റ്റിഏ​ഴ് ക​മു​ങ്ങു​ക​ൾ, 20 വാ​ഴ എ​ന്നി​വ​യും ന​ശി​പ്പി​ച്ചു. പു​ളി​ക്ക​പ​റ​മ്പി​ൽ ജോ​യ്, കോ​ങ്ങാ​ട്ട് ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ 50 ൽ ​പ​രം വാ​ഴ​ക​ളും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : District News Nattuvishesham Wild elephants destroyed crops Meenpatti

Recent News

Corehub Up