x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റബറിന്‍റെ‍ ഇ​റ​ക്കു​മ​തി ത​ട​യ​ണമെന്ന ‌ആവശ്യവുമായി കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം

വെബ് ഡെസ്ക്
Published: November 26, 2026 02:14 AM IST | Updated: November 26, 2026 02:14 AM IST

കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ ക​മ്മി​റ്റി യോ​ഗം


​കോ​ഴി​ക്കോ​ട്, സ്വ​കാ​ര്യ കു​ത്ത​ക റ​ബ്ബ​ര്‍ വ്യ​വ​സാ​യി​ക​ള്‍​ക്കു വേ​ണ്ടി 60 ക​ണ്ട​യ്‌​ന​ര്‍ റ​ബ​ര്‍ ഐ​വ​റി​കോ​സ്റ്റി​ല്‍ നി​ന്ന് വി​ഴി​ഞ്ഞം തു​റു​മു​ഖം വ​ഴി ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ അ​നു​വാ​ദം ന​ല്‍​കി​യ​ത് റബ​ര്‍ ക​ര്‍​ഷ​ക​രോ​ടു​ള്ള ക​ടു​ത്ത വ​ഞ്ച​ന​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.
റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് വ​ര്‍​ധ​ന​വും വ​ന്യ​മൃ​ഗ​ശ​ല്യ​വും മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​രെ സ​ഹാ​യി​ക്കാ​ന്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്ടി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം. പോ​ള്‍​സ​ണ്‍, ബേ​ബി കാ​പ്പു​കാ​ട്ടി​ല്‍, കെ.​കെ. നാ​രാ​യ​ണ​ന്‍, വി​നോ​ദ് കി​ഴ​ക്ക​യി​ല്‍, ഷാ​ജു പ്‌​ളാ​ത്തോ​ട്ടം, ബോ​ബി മൂ​ക്ക​ന്‍​തോ​ട്ടം, ആ​ന്‍റ​ണി ഈ​രൂ​രി, സു​രേ​ന്ദ്ര​ന്‍ പാ​ലേ​രി, റു​ഖി​യ ബീ​വി, ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ല്‍, ജോ​സ​ഫ് മൂ​ത്തേ​ട​ത്ത്, ബോ​ബി ഓ​സ്റ്റി​യ​ന്‍, പ്രി​ന്‍​സ് പു​ത്ത​ന്‍​ക​ണ്ടം, ബേ​ബി പൂ​വ്വ​ത്തി​ങ്ക​ല്‍, സ​ണ്ണി ഞെ​ഴു​കും​കാ​ട്ടി​ല്‍, അ​ഡ്വ. നി​ഷാ​ന്ത് പി. ​ജോ​സ്, മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ല്‍, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Kerala Congress (M) demands a ban on rubber imports. rubber imports. NattuVishesham DistrictNews

Recent News

Corehub Up