x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​പി​എ​ച്ച്എ ജി​ല്ലാ സ​മ്മേ​ള​നം​ നടത്തി


Published: March 3, 2026 01:00 AM IST | Updated: March 3, 2026 01:00 AM IST

ക​​ടു​​ത്തു​​രു​​ത്തി: കേ​​ര​​ള പ്രൈ​​വ​​റ്റ്-​​പ്രൈ​​മ​​റി ഹെ​​ഡ്മാ​​സ്റ്റേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ (കെ​​പി​​പി​​എ​​ച്ച്എ) കോ​​ട്ട​​യം ജി​​ല്ലാ സ​​മ്മേ​​ള​​നം കൂ​​ത്ര​​പ്പ​​ള്ളി സെ​​ന്‍റ് മേ​​രീ​​സ് യു​പി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്നു.

സ​​മ്മേ​​ള​നം ചീ​​ഫ്‌​വി​​പ്പ് ഡോ.​​എ​​ന്‍. ജ​​യ​​രാ​​ജ് എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഫാ.​ ​തോ​​മ​​സ് മം​​ഗ​​ല​​ത്ത് അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം കെ​​പി​​പി​​എ​​ച്ച്എ സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജി. ​​സു​​നി​​ല്‍ കു​​മാ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​ന്‍റ് സെ​​യ്ത​​ല​​വി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വ​​നി​​താ സ​​മ്മേ​​ള​​നം സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്. ശി​​വ​​ശ്രീ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന അ​​സി​. സെ​​ക്ര​​ട്ട​​റി കെ.​​കെ. മ​​നോ​​ജ​​ന്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. യാ​​ത്ര​​യ​​യ​​പ്പ് സ​​മ്മേ​​ള​​നം സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി എം.​​എ. അ​​ജി​​കു​​മാ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. 2026-27 വ​​ര്‍​ഷ​​ത്തേ​​ക്കു​​ള്ള ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി ബാ​​ബു ജോ​​സ​​ഫ്-​​പ്ര​​സി​​ഡ​ന്‍റ് ഷൈ​​ജു പി. ​​വ​​ര്‍​ഗീ​​സ്-​​സെ​​ക്ര​​ട്ട​​റി,ടി​​ജോ കു​​ര്യ​​ന്‍-​​ട്ര​​ഷ​​റ​​ര്‍ എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

Tags : KPPHA District KPPHA District Conference

Recent News

Corehub Up