x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ​മി​ല്ലാ​യ്മ​യാ​ണ് യു​ദ്ധ​ങ്ങ​ള്‍​ക്ക് കാ​ര​ണം: മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍

വെബ് ഡെസ്ക്
Published: July 21, 2026 11:50 PM IST | Updated: July 21, 2026 11:50 PM IST

ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

ച​വ​റ: ലോ​ക​ത്ത് ഇ​ന്ന് ന​ട​ക്കു​ന്ന യു​ദ്ധ​ങ്ങ​ള്‍​ക്ക് കാ​ര​ണം സൗ​ഹൃ​ദ​മി​ല്ലാ​യ്മ​യാ​ണെ​ന്നും ഇ​ത് ഇ​ന്ന് കു​ടും​ബ​ങ്ങ​ളെ പോ​ലും ബാ​ധി​ച്ചി​ട്ടു​ണ്ട​ന്നും മു​ന്‍​മ​ന്ത്രി​യും ഇ​സ്‌​ക​ഫ് സം​സ്ഥാ​ന പ്ര​സീ​ഡി​യം ചെ​യ​ര്‍​മാ​നു​മാ​യ മു​ല്ല​ക്ക​ര​ന്‍ ര​ത്‌​നാ​ക​ര​ന്‍.
ഇ​ന്ത്യ​ന്‍ സൊ​സൈ​റ്റി ഫോ​ര്‍ ക​ള്‍​ച്ച​ര്‍ ആ​ന്‍​ഡ് ഫ്ര​ണ്ട്ഷി​പ്പ് (ഇ​സ്‌​ക​ഫ്) ച​വ​റ യൂ​ണി​റ്റ് രൂ​പീ​ക​ര​ണ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ടി.​എ. ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്റ് ഡോ. ​ര​വീ​ന്ദ്ര​നാ​ഥ്, സെ​ക്ര​ട്ട​റി ബി. ​സു​ധാ​ക​ര​ന്‍ നാ​യ​ര്‍, ആ​ര്‍.മു​ര​ളി, അ​നി​ല്‍​ പു​ത്തേ​ഴം, വി.​ജ്യോ​തി​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​വ​റ മേ​ഖ​ലാ യു​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി ആ​ര്‍. മു​ര​ളി - പ്ര​സി​ഡ​ന്‍റ്, മേ​ട​യി​ല്‍ എ​സ്. അ​ശോ​ക​ന്‍ - സെ​ക്ര​ട്ട​റി), രാ​ജേ​ന്ദ്ര​ന്‍ നീ​ണ്ട​ക​ര - വൈ​സ് പ്ര​സി​ഡ​ന്‍റ്, സി. ​രാ​ജു - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

 

Tags : Lack of friendship Nattuvishesham DistrictNews

Recent News

Corehub Up