x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു


Published: February 9, 2026 12:31 AM IST | Updated: February 9, 2026 12:31 AM IST

കു​ണ്ട​റ: ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു. ആ​ന​യ​ടി സു​ജി​ത്ത് നി​വാ​സി​ൽ സു​ജി​ത്ത് (37) ആ​ണ് മ​രി​ച്ച​ത്.പു​ത്തൂ​രി​ൽ ക്ഷേ​ത്ര ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പെ​ട്ട് ഇ​ല​ക്ട്രി​ക്ക​ൽ വ​ർ​ക്കി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആ​യി​ല്ല.

Tags : worker dies of shock

Recent News

Corehub Up