സ്ഥാനാരോഹണം ഡെന്നിസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ചെറുപുഴ: പുളിങ്ങോം-പാലാവയൽ ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡെന്നീസ് തോമസ് ഉദ്ഘാടനം ചെയ്തു. ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു.
ജോബിൻ കായമ്മാക്കൽ, മഞ്ജു മധു, എൻ.കെ. സാലു, ജീവ് ജയിംസ്, ജിമ്മി ജോൺസൺ, കെ.കെ. അഭിലാഷ്, ഡോ. സി.കെ. സുബിൻ, ഷാജു കാപ്പിൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ജോബിൻ മാത്യു കായാമ്മാക്കൽ-പ്രസിഡന്റ്, ജിമ്മി ജോൺസൺ മഠത്തിപ്പറമ്പിൽ-സെക്രട്ടറി.
Tags : Nattuvishesham Districtnews Lions Club