x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ര്‍ ഗ്രൂ​പ്പ് ട്രാ​ഫി​ക് പോ​ലീ​സു​കാ​ര്‍​ക്ക് കു​ട ന​ല്‍​കി


Published: June 30, 2026 07:44 AM IST | Updated: June 30, 2026 07:44 AM IST

കോ​ഴി​ക്കോ​ട് : മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന മ​ല​ബാ​ര്‍ ഗ്രൂ​പ്പ് കോ​ഴി​ക്കോ​ട് സി​റ്റി ട്രാ​ഫി​ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര്‍​ക്ക് കു​ട​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

മ​ല​ബാ​ര്‍ ഗ്രൂ​പ്പ് ന​ട​പ്പാ​ക്കി വ​രു​ന്ന വി​വി​ധ സി​എ​സ്ആ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മ​ഴ​ക്കാ​ല​ത്ത് ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്യ​ണ്ടി വ​രു​ന്ന പോ​ലീ​സു​കാ​ര്‍​ക്ക് കു​ട​ക​ള്‍ ന​ല്‍​കി​യ​ത്.​മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ് റീ​ട്ടെ​യി​ല്‍ ഓ​പ്പ​റേ​ഷ​ന്‍​സ് ഹെ​ഡ് (കേ​ര​ള) ആ​ര്‍. അ​ബ്ദു​ള്‍ ജ​ലീ​ലി​ല്‍ നി​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​പി. ഷൗ​ക്ക​ത്ത​ലി കു​ട​ക​ള്‍ ഏ​റ്റു​വാ​ങ്ങി. മ​ല​ബാ​ര്‍ ഗ്രൂ​പ്പ് സി​എ​സ്ആ​ര്‍ സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ ഹ​സ്സ​ന്‍ കോ​യ, ട്രാ​ഫി​ക് എ​എ​സ്ഐ മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Tags : nattu vishesham Malabar Group donates umbrellas

Recent News

Corehub Up