x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ മാ​ലാ​പ​റ​ന്പ് അ​സീ​സി ബ​ധി​ര​ വി​ദ്യാ​ല​യ​ത്തി​ന് ജ​യം

വെബ് ഡെസ്ക്
Published: November 24, 2026 11:46 PM IST | Updated: November 24, 2026 11:46 PM IST

അ​സീ​സി ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും.


പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന സ്പെ​ഷ​്യൽ സ്കൂ​ൾ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ മാ​ലാ​പ​റ​ന്പ് അ​സീ​സി ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച വി​ജ​യം നേ​ടി. സ്കൂ​ളി​ൽനി​ന്ന് പ​ങ്കെ​ടു​ത്ത 36 കു​ട്ടി​ക​ളും എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി.
മെ​റ്റ​ൽ എ​ൻ​ഗ്രേ​വിം​ഗ് (യു​പി) വി​ഭാ​ഗ​ത്തി​ൽ പി. ​അ​ഭി​ഷേ​ക്, വേ​സ്റ്റ് മെ​റ്റീ​രി​യ​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ എ​ൻ. ആ​ദി​ഷ് കൃ​ഷ്ണ, പ്രോഡ​ക്‌ട് യൂ​സിം​ഗ് കോ​റ​ഗ്രാ​സ് യു​പി വി​ഭാ​ഗ​ത്തി​ൽ കെ. ​ഹാ​നി​യ, വെ​ജി​റ്റ​ബി​ൾ പ്രി​ന്‍റിം​ഗ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ എ.​എ​സ്. സ​ഞ്ജിത എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി.

പ്രോഡ​ക്‌ട് യൂ​സിം​ഗ് കോ​റ​ഗ്രാ​സി​ൽ പ്ര​ദീ​ഷ് കൃ​ഷ്ണ​ൻ (ഹൈ​സ്കൂ​ൾ), അ​ൽ​ഫോ​ൻ​സ സ​ന്തോ​ഷ് (ഹ​യ​ർ സെ​ക്ക​ൻ​ഡ​റി), വെ​ജി​റ്റ​ബി​ൾ പ്രി​ന്‍റിം​ഗി​ൽ ഷ​ഹാ​ന ഷെ​റി​ൻ (ഹൈ​സ്കൂ​ൾ) എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. മെ​റ്റ​ൽ എ​ൻ​ഗ്രേ​വിം​ഗി​ൽ പി. ​അ​ജ​യ് (ഹ​യ​ർ സെ​ക്ക​ൻ​ഡ​റി), പ്ലാ​സ്റ്റി​ക് കെ​യി​ൻ വ​ർ​ക്കി​ൽ അ​ഞ്ജ​ലി സാ​ന്‍റോ (ഹ​യ​ർ സെ​ക്ക​ൻ​ഡ​റി), പേ​പ്പ​ർ ക്രാ​ഫ്റ്റി​ൽ കെ.​പി. മു​ഹ​മ്മ​ദ് ഇ​ഷാ​ൻ (ഹൈ​സ്കൂ​ൾ), വോ​ളി​ബോ​ൾ നെ​റ്റി​ൽ പി. ​മു​ഹ​മ്മ​ദ് ഷ​മീം (ഹ​യ​ർ സെ​ക്ക​ൻ​ഡ​റി) എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. വി​ജ​യി​ക​ളെ സ്കൂ​ൾ അ​ധി​കൃ​ത​രും അ​ധ്യാ​പ​ക​രും അ​ഭി​ന​ന്ദി​ച്ചു.

Tags : Work Experience Fair Work Experience NattuVishesham DistrictNews

Recent News

Corehub Up