x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ അ​പ​മാ​നി​ച്ച സം​ഭ​വം: മം​ഗ​ലം​ഡാ​മി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം


Published: August 17, 2026 06:28 AM IST | Updated: August 17, 2026 06:28 AM IST

മം​ഗ​ലം​ഡാം: ഉ​ത്ത​രാ​ഖ​ണ്ടി​ലെ ഹ​ൽ​ദ്വാ​നി​യി​ൽ കോ​ൺ​ഗ്ര​സ്‌ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​ങ്കെ​ടു​ത്ത വേ​ദി​യി​ൽ ശു​ദ്ധീ​ക​ല​ശം ന​ട​ത്തി അ​പ​മാ​നി​ച്ച സം​ഘ​പ​രി​വാ​ർ ന​ട​പ​ടി​ക്കെ​തി​രേ മം​ഗ​ലം​ഡാ​മി​ൽ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​വി. വി​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​മൂ​സ​ക്കു​ട്ടി, എ​ൻ. അ​ശോ​ക​ൻ മാ​സ്റ്റ​ർ, ഷീ​ല​മേ​രി, സു​ലൈ​മാ​ൻ പൂ​ണി, പി.​ജെ. മോ​ളി, ബെ​ന്നി മ​റ്റ​പ്പ​ള്ളി​ൽ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Mallikarjun Kharge's insult incident

Recent News

Corehub Up