x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 18, 2026 12:55 AM IST | Updated: July 18, 2026 12:55 AM IST

പ്രതീകാത്മക ചിത്രം

പ​ഴ​യ​ങ്ങാ​ടി: ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തൃ​ക്ക​രി​പ്പൂരി​ൽ താ​മ​സി​ക്കു​ന്ന ഇ​രി​ട്ടി പു​ന്നാ​ട് സ്വ​ദേ​ശി പി.​കെ. ത​ൻ​വീ​റി​നെയാ​ണ് (45) ക​ണ്ണ​പു​രം പോ​ലി​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ണ്ണ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. 2024 മാ​ർ​ച്ച്‌ മു​ത​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വാ​വ് തൃ​ക്ക​രി​പ്പൂ​രി​ൽ മ​റ്റൊ​രു വി​വാ​ഹം ചെ​യ്ത് താ​മ​സി​ച്ചു വ​രി​കെ​യാ​യി​രു​ന്നു.
ഇ​തി​നി​ട​യി​ലാ​ണ് ക​ണ്ണ​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​മാ​യി അ​ടു​ക്കു​ന്ന​തും തു​ട​ർ​ന്നു​ള്ള സം​ഭ​വ​ങ്ങ​ളും.​ ക​ണ്ണൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തിയി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Man arrested

Recent News

Corehub Up