x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യം ക​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പിടിയിൽ


Published: June 6, 2026 05:50 AM IST | Updated: June 6, 2026 05:50 AM IST

വി.എസ്.വി​ഷ്ണു

ക​ഴ​ക്കൂ​ട്ടം :അ​ന​ധി​കൃ​ത​മാ​യി 17.5 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ട് പോ​യി വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ തു​മ്പ പോ​ലീ​സ് പി​ടി​കൂ​ടി. ആ​റ്റി​പ്ര കു​ള​ത്തൂ​ർ പു​ളി​യ​റ​ത്ത​ല​യ്ക്ക​ൽ വീ​ട്ടി​ൽ വി.എസ്.വി​ഷ്ണു(38)ആ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി 8.30ന് കു​ഴി​വി​ള ജം​ഗ്ഷ​ന് സ​മീ​പ​ം പി​ടി​യി​ലാ​യ​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷണ​ർ കെ. ​കാ​ർ​ത്തി​ക്കിനു ​ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു അ​റ​സ്‌​റ്റ് . പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up