x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി​ക്ക് 22 വ​ര്‍​ഷം ത​ട​വ്


Published: April 1, 2026 05:42 AM IST | Updated: April 1, 2026 05:42 AM IST

ഇ​ടു​ക്കി: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി​ക്ക് 22 വ​ര്‍​ഷം ത​ട​വും 1,55,000 രൂ​പ പി​ഴ​യും ഇ​ടു​ക്കി നാ​ലാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. മു​ള​കു​വ​ള്ളി കൈ​തോ​ലി​യി​ല്‍ സ​ന്തോ​ഷ് വി​ജ​യ​നെ (46) ആ​ണ് ശി​ക്ഷി​ച്ച​ത്.

ഭാ​ര്യ​വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യു​ടെ ത​ല​യ്ക്ക് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. വെ​ട്ട് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​വ​രു​ടെ ര​ണ്ട് കൈ​പ്പ​ത്തി​ക​ള്‍​ക്കും മു​റി​വേ​ല്‍​ക്കു​ക​യും ഇ​ട​തു​കൈ വി​ര​ലു​ക​ള്‍ അ​റ്റു​പോ​വു​ക​യും ചെ​യ്തി​രു​ന്നു. 2018 മേ​യ് 21 നാ​യി​രു​ന്നു സം​ഭ​വം.

Tags : nattu vishesham Man sentenced 22 years murder wife

Recent News

Corehub Up