x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര്‍ ഈ​വാ​നി​യോ​സ് അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: July 21, 2026 12:05 AM IST | Updated: July 21, 2026 12:05 AM IST

ധ​ന്യ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​റ്റാ​ര്‍ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ല്‍ ധ​ന്യ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 73 -ാമ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ന്നു. രൂ​പ​ത എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​നം ഭ​ദ്രാ​സ​ന ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​സി​ബി ഒ​റ്റ​ക്ക​ല്ലി​ല്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ട​വ​ക വി​കാ​രി ഫാ. ​സു​ബി​ന്‍ ക​ളീ​ക്ക​ല്‍ മു​ഖ്യ സ​ന്ദേ​ശം ന്‍​കി. ഭ​ദ്രാ​സ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​എം. തോ​മ​സ്, ഫാ. ​ഷൈ​ജു മാ​ത്യു, സി. ​റ്റി തോ​മ​സ്, ജോ​യ​ല്‍ മാ​ത്യു, ലൗ​ലി സീ​ത​ത്തോ​ട്, സാ​മു​വേ​ല്‍ മ​ണ്ണി​ല്‍, ജോ​ര്‍​ജ് ജേ​ക്ക​ബ്, ലി​ജോ ബി​നു, അ​ഡ്വ. ഏ​ബ്ര​ഹാം കു​മ്പ​ളാം​പൊ​യ്ക, സ​ജി ക​ല്ലോ​ടി​ക്കുഴി, വി​ത്സ​ന്‍ പാ​ല​വി​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Mar Ivanios Nattuvishesham DistrictNews

Recent News

Corehub Up