x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് അ​വ​ലോ​ക​ന യോഗം


Published: August 10, 2026 05:44 AM IST | Updated: August 10, 2026 05:44 AM IST

കൊ​ട്ടി​യം: ഖ​ര മാ​ലി​ന്യ സം​സ്‌​ക​ര​ണം സം​ബ​ന്ധി​ച്ച് മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി. വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നു 100 ശ​ത​മാ​നം യൂ​സ​ര്‍​ഫി ശേ​ഖ​ര​ണം ന​ട​ത്തി​യ ഹ​രി​ത ക​ര്‍​മ സേ​ന​യ്ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും യോ​ഗ​ത്തി​ല്‍ ന​ട​ത്തി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​വി​ത​ര​ണ​വും നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡന്‍റ് ലീ​ന ലോ​റ​ന്‍​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യിന്‍റ് ഡ​യ​റ​ക്ട​ര്‍ സു​ബോ​ധ് , ജോ​സ​ഫ് എ​ന്നി​വ​ര്‍ ച​ട്ട​ങ്ങ​ളും​ ക​ര്‍​ത്ത​വ്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ആ​ര്‍.​എ​സ്. അ​ബി​ന്‍, ശ​ര​ണ്യ, അ​ജീ​ഷ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.നാ​സ​ര്‍, പി. ​സോ​ണി, സ​ന്തോ​ഷ്, വി​പി​ന്‍ ജോ​സ്, ഷ​മീ​ര്‍ ചി​ത്ര, ലി​ബി​ത എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

Tags : nattu vishesham Mayyanad Panchayat

Recent News

Corehub Up