x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഗാ​ ര​ക്ത​ദാ​നക്യാ​മ്പ്

വെബ് ഡെസ്ക്
Published: October 12, 2026 12:10 AM IST | Updated: October 12, 2026 12:10 AM IST

മെ​ഗാ ര​ക്ത​ദാ​നക്യാ​മ്പ് കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തല​യോ​ല​പ്പറ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പ്, പെ​രു​വ റോ​ട്ട​റി ക്ല​ബ്ബുക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഗാ ര​ക്ത​ദാ​നക്യാ​മ്പ് ന​ട​ത്തി. പെ​രു​വ പു​ളി​ക്ക​ൻ ആ​യു​ർ​വേ​ദ ഹോ​സ്‌​പി​റ്റ​ലി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പ് കെ. ബി​നി​മോ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പിആ​ർ ട്രെയി​നിം​ഗി​ന്‍റെ​യും സൗ​ജ​ന്യ ഫ​സ്റ്റ് എ​യ്ഡ് കി​റ്റി​ന്‍റെ​യും വി​ത​ര​ണോ​ദ്ഘാ​ട​ന​വും എം ​എ​ൽ എ ​നി​ർ​വ​ഹി​ച്ചു.

റോ​ട്ട​റി 3211 ജി​ല്ലാ ഗ​വ​ർ​ണ​ർ കൃ​ഷ്ണ​ൻ ജി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി വി​വ​ര​ണം പ്രോ​ജ​ക്ട് ചെ​യ​ർ​മാ​ൻ ദി​ൻ​രാ​ജ് നി​ർ​വ​ഹി​ച്ചു. സി​പി​ആ​ർ ക്ലാ​സ് ഡോ. ​ബി​നു സി. ​നാ​യ​ർ നി​ർ​വ​ഹി​ച്ചു. മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സു​രേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ർ.​സ​ജീ​വ​ൻ, റോ​ട്ട​റി റ​വ​ന്യു ഡി​സ്ട്രി​ക്ട് ഡ​യ​റ​ക്ട​ർ അ​രു​ൺ സെ​ബാ​സ്റ്റ്യ​ൻ, അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ടി.​കെ.​ശി​വ​പ്ര​സാ​ദ്,എ​സ്.​ഡി. സു​രേ​ഷ്ബാ​ബു, ത​ല​യോ​ല​പ്പറ​മ്പ് റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പെ​രു​വ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷെ​ല്ലി​ ജോ​സ​ഫ്, ഡോ. ​അ​നൂ​പ് ര​വീ​ന്ദ്ര​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Blood Donation NattuVishasham DistrictNews

Recent News

Corehub Up