x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഫ. ജി. ​ശ​ങ്ക​ര​പ്പി​ള്ള അ​നു​സ്മ​ര​ണം


Published: June 30, 2026 06:04 AM IST | Updated: June 30, 2026 06:04 AM IST


വെ​ഞ്ഞാ​റ​മൂ​ട്: തി​രു​വ​ന​ന്ത​പു​രം പ്ര​ഫ. ജി. ​ശ​ങ്ക​ര​പ്പി​ള്ള മെ​മ്മോ​റി​യ​ൽ സെ​ന്‍റ​ർ ഓ​ഫ് പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഫ. ജി. ​ശ​ങ്ക​ര​പ്പി​ള്ള അ​നു​സ്മ​ര​ണം ട്ര​സ്റ്റ് മെ​മ്പ​ർ ഡോ. ​വി​ള​ക്കു​ടി രാ​ജേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. കേ​ര​ള ഗാ​ന്ധി സ്മാ​ര​ക​നി​ധി മെ​മ്പ​ർ കെ.​വി. മോ​ഹ​ന​ൻ നാ​യ​ർ, എ​സ്. അ​നി​ൽ, കെ.​എ​സ്. ഗീ​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് വേ​ദി​യി​ൽ കു​ട്ടി​ക​ളു​ടെ നാ​ട​ൻ പാ​ട്ട് അ​വ​ത​ര​ണ​വും ന​ട​ന്നു.

Tags : nattu vishesham Prof. G. Shankara Memorial

Recent News

Corehub Up