x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണി​യ​ൻ​ചാ​ൽ സ്‌​കൂ​ളി​ൽ മെ​റി​റ്റ് ഡേ


Published: July 3, 2026 04:38 AM IST | Updated: July 3, 2026 04:38 AM IST

ക​ണി​യ​ൻ​ചാ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മെ​റി​റ്റ് ഡേയി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഷ​ബ്ന മെ​മ​ന്‍റോ സ​മ്മാ​നി​ക്കു​ന്നു.

ക​ണി​യ​ൻ​ചാ​ൽ: ക​ണി​യ​ൻ​ചാ​ൽ ഗ​വ. ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ന്ന മെ​റി​റ്റ് ഡോ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഷ​ബ്ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹൈ​സ്കൂ​ൾ, ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് വി​ജ​യി​ക​ളെ​യും കാ​യി​ക ​മേ​ഖ​ല​യി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്ക് മെ​മ​ന്‍റോ​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും ന​ൽ​കി.

പ്രി​ൻ​സി​പ്പ​ൽ എം.​ജെ. സു​നി​ൽ​കു​മാ​ർ, മു​ഖ്യാ​ധ്യാ​പ​ക​ൻ മ​നോ​ജ് ജോ​സ​ഫ്, സോ​ണി ക​വി​യി​ൽ, പി. ​ബ​ഷീ​റ, സി.​എം. ഷ​ഫീ​ഖ്, അ​നി​ജ ശ​ശി, കെ. ​സ​ഹീ​ർ, ടോ​മി കു​മ്പി​ടി​യാ​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up