മുള്ളമ്പാറ ബദറുൽ ഹുദാ മദ്രസയുടെ നബിദിന റാലി.
മഞ്ചേരി: മുള്ളമ്പാറ ബദറുല്‍ ഹുദാ മദ്റസ വിദ്യാര്‍ഥികള്‍ നബിദിന റാലി നടത്തി. മഹല്ല് ഖാസി അബ്ദുല്‍ ബാരി ഫൈസി, യു.എ. ലത്തീഫ്, ടി.എം. നാസര്‍, ഹമീദ് മഠത്തില്‍, സി.കെ.എസ്. ശിഹാബ് തങ്ങള്‍, റഫീഖ് കല്ലായി, വി.എം. അലവി കുട്ടി, അബ്ദുല്‍ അസീസ് കള്ളാടിത്തൊടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham DistrictNews DeepikaNews Nabi Day rally