x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​മ​സ്‌​തേ ഡേ ​ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: July 19, 2026 11:50 PM IST | Updated: July 19, 2026 11:50 PM IST

പാ​ലാ ന​ഗ​ര​സ​ഭ​യി​ല്‍ ന​മ​സ്‌​തേ ഡേ ​ആ​ഘോ​ഷം ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യ ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ലാ: ന​ഗ​ര​സ​ഭ​യി​ല്‍ ന​മ​സ്‌​തേ ഡേ (​നാ​ഷ​ണ​ല്‍ ആ​ക്ഷ​ന്‍ ഫോ​ര്‍ മെ​ക്കാ​നൈ​സ്ഡ് സാ​നി​റ്റേ​ഷ​ന്‍ ഇ​ക്കോ​സി​സ്റ്റം ദി​നം) ആ​ഘോ​ഷി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യ ബി​നു നി​ര്‍​വ​ഹി​ച്ചു. ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ര​ജി​ത പ്ര​കാ​ശ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ ആ​റ്റ്‌​ലി പി. ​ജോ​ണ്‍, കൗ​ണ്‍​സി​ല​ര്‍ ടോ​ണി തൈ​പ്പ​റ​മ്പി​ല്‍, പ​ര​മ​ല​ക്കു​ന്നു അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വെ​ല്‍​നെ​സ് സെ​ന്‍റ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മേ​ഘ പ്ര​സ​ന്ന​കു​മാ​ര്‍,സീ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​ജി. ഉ​മേ​ഷി​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍, ശു​ചി​ത്വ മി​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍, വെ​ല്‍​നെ​സ് സെ​ന്‍റ​ര്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ള്‍, ഗ്രീ​ന്‍ വാ​രി​യേ​ഴ്സ് ആ​യ ഹ​രി​ത ക​ര്‍​മ സേ​ന അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഗ്രീ​ന്‍ വാ​രി​യേ​ഴ്‌​സി​നാ​യു​ള്ള പി​പി​ഇ കി​റ്റു​ക​ളു​ടെ​യും ആ​യു​ഷ്മാ​ന്‍ കാ​ര്‍​ഡു​ക​ളു​ടെ​യും വി​ത​ര​ണം, സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, ആ​രോ​ഗ്യ-​ശു​ചി​ത്വ ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ് എ​ന്നീ പ​രി​പാ​ടി​ക​ള്‍ ന​മ​സ്‌​തേ ഡേ​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up