x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ടി​ക സ്വ​ദേ​ശി അ​ബു​ദാ​ബി​യി​ൽ മ​രി​ച്ചു


Published: March 8, 2026 11:53 PM IST | Updated: March 8, 2026 11:53 PM IST

തൃ​പ്ര​യാ​ർ: നാ​ട്ടി​ക സെ​ന്‍റ​റി​നു പ​ടി​ഞ്ഞാ​റ് വൈ​ലി ക്ഷേ​ത്ര​ത്തി​നു സ​മീ​പം അ​റ​യ്ക്ക​ൽ രാ​ജ​ന്‍റെ മ​ക​ൻ രാ​ഹു​ൽ (34) അ​ബു​ദാ​ബി​യി​ൽ അ​ന്ത​രി​ച്ചു.

അ​ബു​ദാ​ബി ലു​ലു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റോ​ർ മാ​ന​ജ​ർ ആ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: പ്രീ​തി. ഭാ​ര്യ: സു​ജി​മി. സ​ഹോ​ദ​ര​ൻ: ഇ​ന്ദ്ര​ജി​ത്ത്.

Tags : Native American dies in Abu Dhabi

Recent News

Corehub Up