കണ്ണൂര്‍: കോണ്‍ഗ്രസ് -എസ് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് കണ്ണൂര്‍ റബ്കോ ഓഡിറ്റോറിയത്തിന് സമീപം തുറന്നു. സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എംഎല്‍എ, നേതാക്കളായ എന്‍. ചന്ദ്രന്, സി.പി. സന്തോഷ് കുമാര്‍, രാഗേഷ് മന്ദമ്പേത്ത്, കെ.കെ. രജിത്ത്, ഡോ. ജോസഫ് തോമസ്, ഇപിആര്‍ വേശാല, യു. ബാബു ഗോപിനാഥ്, കെ.എം. വിജയന്, ടി.കെ.എ. ഖാദർ എന്നിവർ സംബന്ധിച്ചു.
Tags : New office Nattuvishesham District News