x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​മ​ൽ അ​ക്കാ​ദ​മി​യി​ൽ ന​വോ​ദി​ത വാ​ർ​ഷി​ക​ദി​നാ​ഘോ​ഷം


Published: November 15, 2025 01:24 AM IST | Updated: November 15, 2025 01:24 AM IST

ചാ​ല​ക്കു​ടി കാ​ർ​മ​ൽ അ​ക്കാ​ദ​മി​യി​ൽ ന​വോ​ദി​ത വാ​ർ​ഷി​ക​ദി​നാ​ഘോ​ഷം ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

ചാ​ല​ക്കു​ടി: കാ​ർ​മ​ൽ അ​ക്കാ​ദ​മി​യി​ൽ ‘ന​വോ​ദി​ത 2025’ വാ​ർ​ഷി​കാ​ദി​നാ​ഘോ​ഷം അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​നൂ​പ് ആ​ന്‍റോ പു​തു​ശ​രി അ​ധ്യ​ക്ഷ​നാ​യി.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​യേ​ശു​ദാ​സ് ചു​ങ്ക​ത്ത്, ഫി​നാ​ൻ​ഷ്യ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജെ​യിം​സ് ഷെ​ൽ​ബി ആ​ല​പ്പാ​ട്ട്, പി​ടി​ഡ​ബ്ല്യു​എ പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ട​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Carmel Academy nattuvisesham local news

Recent News

Corehub Up