x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​മാ​ന്‍ കോ​ള​ജ് പ്രീഡിഗ്രി ബാ​ച്ച് സം​ഗ​മം

വെബ് ഡെസ്ക്
Published: July 14, 2026 09:51 PM IST | Updated: July 14, 2026 09:51 PM IST

തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലെ 1982-84 പ്രീഡിഗ്രി ബാ​ച്ച് സം​ഗ​മ​ത്തി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന​വ​ര്‍.

തൊ​ടു​പു​ഴ: ന്യൂ​മാ​ന്‍ കോ​ള​ജി​ലെ 1982-84 പ്രീഡിഗ്രി ബാ​ച്ച് സു​ഹൃ​ദ് സം​ഗ​മം പാ​പ്പൂ​ട്ടി ഹാ​ളി​ല്‍ ന​ട​ത്തി. വ​ര്‍​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഒ​ന്നി​ച്ചു​കൂ​ടി​യ സ​ഹ​പാ​ഠി​ക​ള്‍ പ​ഴ​യ ഓ​ര്‍​മ​ക​ളും വി​ദ്യാ​ര്‍​ഥി​ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ചു.

കോ​ള​ജി​ലെ മു​ന്‍ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. കെ.​എ. ആ​ന്‍റ​ണി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ര്‍​ഥി ജീ​വി​ത​ത്തി​ല്‍ വ​ള​ര്‍​ത്തി​യെ​ടു​ത്ത സൗ​ഹൃ​ദ​ങ്ങ​ളും മാ​ന​വി​ക മൂ​ല്യ​ങ്ങ​ളും ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും വി​ല​പ്പെ​ട്ട സ​മ്പ​ത്താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഗ​മ​ത്തി​ല്‍ 30ഓ​ളം പൂ​ര്‍​വവി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. ബി​ജു സി. ​ശേ​ഖ​ര്‍ സ്വാ​ഗ​ത​വും ര​വി തൊ​ടു​പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Local News Nattuvishesham Newman College Pre-degree Batch

Recent News

Corehub Up