x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെയ്യാർ ഡാം ​തു​റ​ന്നു

വെബ് ഡെസ്ക്
Published: August 2, 2026 02:27 AM IST | Updated: August 2, 2026 02:27 AM IST

പ്രതീകാത്മക ചിത്രം

നെ​യ്യാ​ർ​ഡാം : ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നെ​യ്യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും തു​റ​ന്ന​ത്. രാ​വി​ലെ നാ​ല് ഷ​ട്ട​റു​ക​ളും 160 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 80 സെ​മി കൂ​ടി ഉ​യ​ർ​ത്തി​യ​ത്.

Tags : Neyyar Dam Nattuvishesham DistrictNews DeepikaNews

Recent News

Corehub Up