x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പാ​യ സൂ​ച​നാ ബോ​ര്‍​ഡു​ക​ളി​ല്ല, അ​ധി​കൃ​ത​ര്‍​ക്ക് അ​നാ​സ്ഥ

വെബ് ഡെസ്ക്
Published: July 19, 2026 11:58 PM IST | Updated: July 19, 2026 11:58 PM IST

മൂന്നി​ല​വ്: നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ള്ള ക​ട​വു​പു​ഴ ആ​റി​ന്‍റെ ആ​ഴ​മേ​റി​യ ഭാ​ഗ​ത്തും ക​ട്ടി​ക​യ​ത്തും ഇ​ല്ലി​ക്ക​ല്‍​ക്ക​ല്ല് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലെ അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ലും അ​പാ​യ സൂ​ച​നാ ബോ​ര്‍​ഡു​ക​ളും ഇ​രു​മ്പ് വേ​ലി​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ താ​ലൂ​ക്ക് വി​ക​സ​ന സ​മ​തി യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

മൂ​ന്നി​ല​വ്, ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്കും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും അ​ധി​കൃ​ത​ര്‍​ക്കും പ​ല പ്രാ​വ​ശ്യം നി​ര്‍​ദേ​ശം ന​ല്കി​യി​രു​ന്നു. തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ഭ​ര​ണാ​ധി​ക​ള്‍ കാ​ണി​ച്ച​തെ​ന്ന് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നു. അ​ന്യ സ്ഥ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​ച്ചേ​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ഇ​വി​ട​ങ്ങ​ളി​ലെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​വാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.

ഇ​വി​ട​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ല്‍ ചെ​ക്ക് പോ​സ്റ്റ് സ്ഥാ​പി​ച്ച് ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ൽ​ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും മീ​നച്ചി​ല്‍ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യം​ഗം പീ​റ്റ​ര്‍ പ​ന്ത​ലാ​നി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News

Recent News

Corehub Up