x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇനി എ​ക്സ്-​റേ മെഷീൻ രോഗിയുടെ അടുത്തെത്തും


Published: June 21, 2026 07:22 AM IST | Updated: June 21, 2026 07:22 AM IST

വൈ​​ക്കം താ​​ലൂ​​ക്ക് ആശുപത്രിയിൽ ആ​​രം​​ഭി​​ച്ച പോ​​ർ​​ട്ട​​ബി​​ൾ എ​​ക്സ്-​​റേ യൂ​​ണി​​റ്റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​നം ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ അ​​ബ്ദു​​ൽ​​സ​​ലാം റാ​​വു​​ത്ത​​ർ നി​​

വൈ​​ക്കം: വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​ർ​​ട്ട​​ബി​​ൾ എ​​ക്സ്-​​റേ യൂ​​ണി​​റ്റ് ആ​​രം​​ഭി​​ച്ചു. കി​​ട​​പ്പു​​രോ​​ഗി​​ക​​ളു​​ടെ അ​​ടു​​ത്തെ​​ത്തി​ച്ച് എ​​ക്സ​​റേ എ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന​​താ​​ണ് ഈ ​​ഉ​​പ​​ക​​ര​​ണ​​ത്തി​​ന്‍റെ പ്ര​​ത്യേ​​ക​​ത.

പോ​​ർ​​ട്ട​​ബി​​ൾ എ​​ക്സ്-​​റേ​​യൂ​​ണി​​റ്റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​നം ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ അ​​ബ്ദു​​ൽ​​സ​​ലാം റാ​​വു​​ത്ത​​ർ നി​​ർ​​വ​​ഹി​​ച്ചു. ന​​ഗ​​ര​​സ​​ഭ കൗ​​ൺ​​സി​​ല​​ർ സോ​​ണി​ സ​​ണ്ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ.​ ​ട്വി​​ങ്കി​​ൾ പ്ര​​ഭാ​​ക​​ർ, ആ​​ർ​​എം​​ഒ ഡോ.​ ​ബി​​ജു ഫി​​ലി​​പ്പ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up