x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലാ​ഭ​വ​നി​ൽ ഓ​ണാ​ഘോ​ഷം

വെബ് ഡെസ്ക്
Published: August 24, 2026 02:25 AM IST | Updated: August 24, 2026 02:25 AM IST

ക​ലാ​ഭ​വ​ന്‍റെ ഓ​ണാ​ ഘോ​ഷം ടി.​ജെ. വി​നോ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: കൊ​ച്ചി​ൻ ക​ലാ​ഭ​വ​നി​ലെ ക​ലാ​കാ​ര​ന്മാ​രും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ ക​ലാ​ഭ​വ​ന്‍റെ ഓ​ണാ​ഘോ​ഷം ടി.​ജെ. വി​നോ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​യ​ക​ൻ കൊ​ച്ചി​ൻ മ​ൻ​സൂ​ർ ഓ​ണ​പ്പാ​ട്ടു​ക​ൾ പാ​ടി.

ക​ലാ​ഭ​വ​ൻ പ്ര​സി​ഡ​ന്‍റ് ഫാ. ​ചെ​റി​യാ​ൻ കു​ന​യ​ന്തോ​ട​ത്ത്, സെ​ക്ര​ട്ട​റി കെ.​എ​സ്. പ്ര​സാ​ദ്, ട്ര​ഷ​റ​ർ കെ.​എ. അ​ലി അ​ക്ബ​ർ, പി.​ജെ. ഇ​ഗ്നേ​ഷ്യ​സ്, അ​ഡ്വ. വ​ർ​ഗീ​സ് പ​റ​മ്പി​ൽ, എം.​വൈ. ഇ​ക്ബാ​ൽ, ജെ.​എ​സ്. വി​ദ്വ​ൽ പ്ര​ഭ, ഡോ. ​ജോ​ർ​ജ് മ​ര​ങ്ങോ​ലി, ഡോ. ​മു​ത്തു​ക്കോ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up