x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി

വെബ് ഡെസ്ക്
Published: August 24, 2026 02:30 AM IST | Updated: August 24, 2026 02:30 AM IST

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ ഫാ. ​കു​ര്യാ​ക്കോ​സ് ഇ​ര​വി​മം​ഗ​ലം ഭ​ദ്ര​ദീ​പം തെ​ളി​ക്കു​ന്നു.

കാ​ല​ടി: ന​ടു​വ​ട്ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു ല​ഹ​രി ര​ഹി​ത ജ​ന​ത എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി.

എ​കെ​സി​സി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​സ്.​ഐ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു . ഫാ. ​കു​ര്യാ​ക്കോ​സ് ഇ​ര​വി​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി പോ​ൾ കി​ട​ങ്ങേ​ൻ, ഫാ. ​ജോ​ഫി​ൻ മാ​ട​ശേ​രി, ബി​നോ​യ് ക​രി​ങ്ങേ​ൻ, പോ​ള​ച്ച​ൻ തൂ​മ്പാ​ല​ൻ, ആ​ന്‍റ​ണി തേ​യ്ക്കാ​ന​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് ക്ലാ​സ് ന​യി​ച്ചു .

Tags : NattuVishesham DistrictNews

Recent News

Corehub Up