x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റു​ക​ൾ ന​ൽ​കി

വെബ് ഡെസ്ക്
Published: August 22, 2026 11:34 PM IST | Updated: August 22, 2026 11:34 PM IST

ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് അം​ഗ​ങ്ങ​ൾ ഓ​ണ​കി​റ്റു​ക​ൾ ന​ൽ​കി​യ​പ്പോ​ൾ.

നി​ല​ന്പൂ​ർ: മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട​ക്കോ​ട്, അ​മ​ര​പ്പ​ലം, ആ​ന​ന്ത​ല്ല് ഉ​ന്ന​തി​ക​ളി​ലെ 25 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. പു​ള്ളി​പ്പാ​ടം വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും എ​ട​ക്കോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു വി​ത​ര​ണം.

മ​ന്പാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് പാ​ലോ​ളി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​മ​നോ​ജ് കു​മാ​ർ (ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ഗ്രേ​ഡ്) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വാ​ർ​ഡ് മെം​ബ​ർ ര​ജീ​ഷ് ഉൗ​ട്ടു​പു​ര​യി​ൽ, വി​എ​സ്എ​സ് സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൾ ക​രീം, അ​രു​ണ്‍ കു​മാ​ർ, കെ. ​അ​ശ്വ​തി, ജി​സ്ന, കെ.​പി. അ​നി​ൽ​കു​മാ​ർ, കാ​ളി​മു​ത്തു, ഡോ. ​പി. ഫ​വാ​സ്, ഡോ. ​പി.​സി. ഫി​ർ​ദൗ​സി​യ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News Onam gifts tribal families.

Recent News

Corehub Up