x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു


Published: August 19, 2026 12:06 AM IST | Updated: August 19, 2026 12:06 AM IST

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്നു.

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു

ഭാ​ര​തീ​പു​രം: ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ഞ്ച​ല്‍ ഹോ​ളി ഫാ​മി​ലി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭാ​ര​തീ​പു​രം കി​ട്ടം​കോ​ണ​ത്ത് നി​ര്‍​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഓ​ണ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

വാ​ര്‍​ഡ് മെ​മ്പ​ര്‍ പ്ര​സ​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ മെ​മ്പ​ര്‍ കൊ​ച്ചു​മ്മ​ച്ച​ന്‍, ഹോ​ളി ഫാ​മി​ലി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ലി​സ് മ​രി​യ എ​സ്എ​ബി​എ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ വി​ജി, മ​ന്‍​ഷാ, ഹ​ര്‍​ഷ, പ്രേം​കു​മാ​ര്‍, ധ​ന്യ​ശ്രീ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഓ​ണ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.

Tags : Onam kits NattuVishasham DistrictNews

Recent News

Corehub Up