x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ട്രേ​ഡ് ഫെ​യ​ർ ഇ​ന്ന് സ​മാ​പി​ക്കും

വെബ് ഡെസ്ക്
Published: August 31, 2026 01:58 AM IST | Updated: August 31, 2026 01:58 AM IST

പ്രതീകാത്മക ചിത്രം

 തിരുവനന്തപുരം: ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ന​ക​ക്കു​ന്ന് സൂ​ര്യ​കാ​ന്തി എ​ക്സി​ബി​ഷ​ൻ മൈതാനിയിൽ ടൂ​റി​സം വകുപ്പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ഓ​ണം ട്രേ​ഡ് ഫെ​യ​ർ ഇ​ന്നു സ​മാ​പി​ക്കും. രാ​വി​ലെ 11 മു​ത​ൽ രാ​ത്രി ഒ​മ്പ​തു മ​ണി​വ​രെ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ം.

ഇ​തി​നോ​ട​കം പ​തി​നാ​യി​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ട്രേ​ഡ് ഫെ​യ​റി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മി​ക​ച്ച വി​പ​ണ​ന​മാ​ണ് ല​ഭി​ച്ച​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വ്യാ​പാ​രി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ത്പന്ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാ​നും വാ​ങ്ങു​ന്ന​തി​നും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​ന്ന് എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും പ്ര​ത്യേ​ക വി​ല​ക്കു​റ​വി​ൽ വാ​ങ്ങാ​വു​ന്ന​താ​ണ്.

ഒ​രു വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും ല​ഭ്യ​മാ​കു​ന്ന 100ൽ ​പ​രം സ്റ്റാ​ളു​ക​ളാ​ണ് ഇവിടെയുള്ളത്. കു​ത്താ​മ്പു​ള്ളി കൈ​ത്ത​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ, പാ​ല​ക്കാ​ട​ൻ ക​രി​പ്പെ​ട്ടി, ബാം​ബൂ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ൾ, സ്ത്രീ​ക​ൾ​ക്കാ​യി അ​നേ​കം ജ്വ​ല്ല​റി-ഫാ​ൻ​സി സ്റ്റാ​ളു​ക​ൾ, കോ​ഴി​ക്കോ​ട​ൻ ഹ​ൽ​വ, വാ​ഹ​ന​പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​തി​നാ​യി​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ഓ​മ​ന വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ​യും അ​രു​മ പ​ക്ഷി​ക​ളു​ടെ​യും പ്ര​ദ​ർ​ശ​നം മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് നേടിയത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up