x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ണ്‍​ഡേ സ്കൂ​ൾ മേ​ഖ​ലാ ക​ലോ​ത്സ​വം

വെബ് ഡെസ്ക്
Published: August 31, 2026 02:52 AM IST | Updated: August 31, 2026 02:52 AM IST

പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ൽ സ​ണ്‍​ഡേ സ്കൂ​ൾ ക​ലോ​ത്സ​വം പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ൽ​പ്പ​ള്ളി: മേ​ഖ​ലാ സ​ണ്‍​ഡേ സ്കൂ​ൾ ക​ലോ​ത്സ​വം ’ഡോ​ക്സാ 2026’ പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തി.

പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ഡോ. കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ബേ​സി​ൽ ക​ര​നി​ല​ത്ത്, ഫാ. ​മ​നീ​ഷ് ജേ​ക്ക​ബ്, ഫാ. ​അ​നൂ​പ് ചാ​ത്ത​നാ​ട്ടു​കു​ടി, ഫാ. ​ഷി​നോ​ജ് പു​ന്നാ​ശേ​രി, ഫാ. ​ബേ​ബി ഓ​ലി​ക്ക​ൽ, ഇ​ൻ​സ്പെ​ക്ട​ർ ഷൈ​ബു, സെ​ക്ര​ട്ട​റി സി​നു, ബേ​ബി കൈ​നി​ക്കു​ടി, എ​ൻ.​പി. ത​ങ്ക​ച്ച​ൻ, ഇ.​ടി. ജോ​ബി​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Arts Festival

Recent News

Corehub Up