x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ൻ​ ചാ​ണ്ടി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും

വെബ് ഡെസ്ക്
Published: July 19, 2026 11:26 PM IST | Updated: July 19, 2026 11:26 PM IST

കോ​ൺ​ഗ്ര​സ് മ​ണി​മ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽനടത്തിയ ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ​യോ​ഗം സ​തീ​ഷ്ച​ന്ദ്ര​ൻ​ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പൊ​ൻ​കു​ന്നം: ഉ​മ്മ​ൻ​ ചാ​ണ്ടി വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും പൊ​ൻ​കു​ന്നം ടൗ​ണി​ൽ ന​ട​ത്തി. ഇ​ന്ത്യ​ൻ ലോ​യേ​ഴ്‌​സ് കോ​ൺ​ഗ്ര​സ് കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സ​തീ​ഷ്ച​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ മൂ​ല​കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ജി. രാ​ജ​ൻ, സേ​തു മാ​ന്താ​ട​ൻ, സ​നോ​ജ് പ​ന​യ്ക്ക​ൽ, കെ.​സി. ബി​നു​കു​മാ​ർ, വി​ഷ്ണു പ്ര​സാ​ദ്, ശ്യാം ​ബാ​ബു, ടി.​കെ. ബാ​ബു​രാ​ജ്, ജി. ​പ്ര​വീ​ൺ കു​മാ​ർ, ലൂ​സി ജോ​ർ​ജ്, ഇ​ന്ദു​ക​ല എ​സ്. നാ​യ​ർ, എം.​ആ​ർ. ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​ൻ​കു​ന്നം: കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഉ​മ്മ​ൻ ​ചാ​ണ്ടി സ്മൃ​തി ദി​നാ​ച​ര​ണം റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ മൂ​ല​കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി. ​സ​തീ​ഷ്ച​ന്ദ്ര​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ടി.​കെ. ബാ​ബു​രാ​ജ്, സേ​തു മാ​ന്താ​ട​ൻ, ജോ​ർ​ജ് വി. ​തോ​മ​സ്, ടി.​ആ​ർ. ബി​നേ​ഷ്, കെ.​സി. ബി​നു​കു​മാ​ർ, വി.​കെ. ബാ​ബു​രാ​ജ്, സി.​ജി. രാ​ജ​ൻ, ലൂ​സി ജോ​ർ​ജ്, ജി. ​പ്ര​വീ​ൺ​കു​മാ​ർ, പി.​സി. ത്രേ​സ്യ​മ്മ, ശ്യാം​ബാ​ബു, ബി​ജു മു​ണ്ടു​വേ​ലി, ജി. ​ഹ​രി​ലാ​ൽ, അ​നി​ലാ​കു​മാ​രി, ഇ​ന്ദു​ക​ല എ​സ്. നാ​യ​ർ, ചാ​ക്കോ​ച്ച​ൻ മ​ഞ്ഞാ​ക്ക​ൽ, എം. ​സു​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ക്ക​യാ​ർ: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം നാ​ര​കം പു​ഴ​യി​ൽ ന​ട​ത്തി. ഡി​സി​സി അം​ഗം സ​ണ്ണി ത​ട്ടു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നൗ​ഷാ​ദ് വെം​ബ്ലി, പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ര​ജ​നി രാ​ജ​ൻ, കെ.​എ​ൽ. ദാ​നി​യേ​ൽ, അ​യ്യൂ​ബ് ഖാ​ൻ ക​ട്ട​പ്ലാ​ക്ക​ൽ, സ്റ്റാ​ൻ​ലി സ​ണ്ണി, സി​ജോ ഉ​ള്ളാ​ട്ട്, പി.​ടി. അ​മ്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ണി​മ​ല: കോ​ൺ​ഗ്ര​സ് മ​ണി​മ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ​ ചാ​ണ്ടി അ​നു​സ്മ​ര​ണ​യോ​ഗം ന​ട​ത്തി. സ​തീ​ശ്‌​ച​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ലു പി. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​താ ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. ജ​യ​ദാ​സ്, മ​ണി​മ​ല കോ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​കെ. കു​ര്യാ​ക്കോ​സ്, മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എം.​കെ. ഫി​ലി​പ്പ്, മാ​ത്യു ജോ​സ​ഫ്, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യ്സ് ക​ട​ന്തോ​ട്ട്, മു​സ്‌​ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ അ​സീ​സ്, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ മ​ജീ​ദ്, ജോ​ജ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up