x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ല​ഹ​രി​വി​രു​ദ്ധ ഗാ​ന്ധി​സ​ദ​സ്

വെബ് ഡെസ്ക്
Published: July 17, 2026 01:00 AM IST | Updated: July 17, 2026 01:00 AM IST

ല​ഹ​രി​വി​രു​ദ്ധ ഗാ​ന്ധി​സ​ദ​സ് ഡോ.​പി.​പി. വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ണ്ടൂ​ർ: കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ​വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ക്കാ​റി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ണ്ടൂ​ർ എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ഗാ​ന്ധി​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.
ഗാ​ന്ധി​ദ​ർ​ശ​ൻ​വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​പി.​പി. വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​എ. ശി​വ​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം എ. ​ഗോ​പി​നാ​ഥ​ൻ മാ​സ്റ്റ​ർ ക്ലാ​സ് ന​യി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റി​ന്യു​ഷ ഫൈ​സ​ൽ സ്വാ​ഗ​ത​വും, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്. സു​ഭാ​ഷി​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Local News Nattuvishesham Operation Toofan Anti-drug

Recent News

Corehub Up