x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​പ​ക്ഷ​നേ​താ​വ് വ​ന​വാ​സ​ത്തി​ന് ത​യാ​റെ​ടു​ത്തോ​ളാ​ൻ പ്ര​കാ​ശ് ബാ​ബു


Published: March 24, 2026 06:04 AM IST | Updated: March 24, 2026 06:04 AM IST

പി​റ​വം: കേ​ര​ള​ത്തി​ൽ തു​ട​ർ ഭ​ര​ണ​ത്തി​ന്‍റെ കേ​ളി​കൊ​ട്ട് ഉ​ണ​ർ​ന്നെ​ന്നും രാ​ഷ്ട്രീ​യ വ​ന​വാ​സ​ത്തി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​പ്പോ​ഴെ ത​യാ​റെ​ടു​ത്തോ​ള​ണ​മെ​ന്നം സി​പി​ഐ കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ. ​പ്ര​കാ​ശ് ബാ​ബു. പി​റ​വ​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സാ​ബു കെ. ​ജേ​ക്ക​ബി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ൻ എം​എ​ൽ​എ എം.​ജെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​നാ​യി.

എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​ആ​ർ. മു​ര​ളീ​ധ​ര​ൻ, പി.​ബി. ര​തീ​ഷ്, കെ. ​എ​ൻ. സു​ഗ​ത​ൻ, ടോ​മി കെ. ​തോ​മ​സ്,.കെ.​പി. സ​ലിം, കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Opposition Leader

Recent News

Corehub Up