x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്; മു​ന്‍​ക​രു​ത​ലു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം


Published: June 11, 2026 01:21 AM IST | Updated: June 11, 2026 01:21 AM IST

തൃ​ശൂ​ർ: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​ന്നു ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​താ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ശി​ഖ സു​രേ​ന്ദ്ര​ന്‍ ഉ​ത്ത​ര​വി​ട്ടു. ഓ​റ​ഞ്ച് ബു​ക്ക് പ്ര​കാ​രം മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

മി​ന്ന​ൽ​ച്ചു​ഴ​ലി​യി​ൽ നാ​ശം: റ​വ​ന്യൂ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി

തൃ​ശൂ​ർ: ന​ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ കൊ​ഴു​ക്കു​ള്ളി, പൂ​ച്ചെ​ട്ടി, അ​യ്യ​രി​ക്കു​ന്ന് കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ മി​ന്ന​ൽ​ച്ചു​ഴ​ലി​യി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​റി​നു കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് പ​രാ​തി ന​ൽ​കി. ചു​ഴ​ലി​യി​ൽ പ​ത്തു വീ​ടു​ക​ളു​ടെ ഓ​ടു​ക​ളും ട്രെ​സു​ക​ളും പ​റ​ന്നു​പോ​യി.

ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ൽ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ശി​ച്ചെ​ന്നും വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി സാ​മ​ഗ്രി​ക​ൾ ന​ശി​ച്ചെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Nattuvishesham Local News Orange alert today

Recent News

Corehub Up