x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 30, 2026 10:23 PM IST | Updated: August 30, 2026 10:23 PM IST

വ​ണ്ണ​പ്പു​റം മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണോ​ത്സ​വം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ണ്ണ​പ്പു​റം: മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര കാ​ളി​യാ​ര്‍ സി​ഐ വി.​വി. വി​ഷ്ണു ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. പൊ​തു സ​മ്മേ​ള​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ജി ക​ണ്ണം​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​വി​വി​ഇ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പി​ള്ളി​ല്‍ സ​ന്ദേ​ശം ന​ല്‍​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഭാ​സ്‌​ക​ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​നി റെ​ജി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ബൈ​ദ സു​ബൈ​ര്‍, മെം​ബ​ര്‍​മാ​രാ​യ ബീ​ന സി​ദ്ധാ​ര്‍​ഥ​ന്‍, അ​നീ​ഷ് കി​ഴ​ക്കേ​ല്‍, സെ​ക്ര​ട്ട​റി കെ.​എ​ച്ച്. നൗ​ഷാ​ദ്, എം.​ജി. പ്രി​ന്‍​സ്, റ​ഷീ​ദ് തോ​ട്ടു​ങ്ക​ല്‍, ഉ​ഷ രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Onam

Recent News

Corehub Up