x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 31, 2026 02:32 AM IST | Updated: August 31, 2026 02:32 AM IST

ഒ​യി​സ്ക കൂ​ട​ര​ഞ്ഞി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സി.​കെ. കാ​സിം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​ട​ര​ഞ്ഞി: ഒ​യി​സ്ക കൂ​ട​ര​ഞ്ഞി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എം​എ​ൽ​എ സി.​കെ. കാ​സിം നി​ർ​വ​ഹി​ച്ചു. കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി.

വി​വി​ധ ക​ലാ-​വി​നോ​ദ പ​രി​പാ​ടി​ക​ളും ഗെ​യി​മു​ക​ളും ഓ​ണാ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. ഒ​യി​സ്ക പ്ര​സി​ഡ​ന്‍റ് സ​ജി നീ​റം​പു​ഴ, സെ​ക്ര​ട്ട​റി അ​നൂ​പ് മ​ണി​മ​ല, ട്ര​ഷ​റ​ർ ബേ​ബി പു​റ​വ​ക്കാ​ട്ട്, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ​മാ​രാ​യ ജി​മ്മി ഇ​രു​വേ​ലി​ക്കു​ന്നേ​ൽ, ജോ​സ് മൂ​ക്കി​ല​ക്കാ​ട്ട്, എ​മി​ൽ പ്ലാ​ത്തോ​ട്ട​ത്തി​ൽ, സ​ജി പെ​ണ്ണാ​പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Onam

Recent News

Corehub Up